SCHOOL EVENTS

പ്രകൃതി പഠന കേമ്പ്

പ്രകൃതി പഠന കേമ്പ് ചെണ്ടയാട് അബ്ദു റഹിമാൻ സ്മാരകം യൂ.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് കണ്ണവത്ത് വച്ച് നടന്നു. കാട് സംരക്ഷിക്കേണ്ടതിന്റെയും പുഴകൾ മലിനമാകാതെ സൂക്ഷിക്കേണ്ടതിന്റെയും പ്രധാന്യത്തെ കുറിച്ച് ഫോറസ്റ്റ് ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നൽകി. പ്രഥമാധ്യാപകൻ എം.പി വിനോദൻ മാസ്റ്റർ കെ വി ല സിത സീഡ് കോഡിനേറ്റർ സി കെ കനകരാജൻ എന്നിവർ കുട്ടികളോടപ്പം ഉണ്ടായിരുന്നു

January 05
12:53 2020

Write a Comment