' തുണി സഞ്ചി വിതരണം
ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ ടി എം.ടി. സ്കൂളിലെ കുട്ടികൾ തുണി സഞ്ചികൾ നിർമ്മിച്ച് പരിസരവാസികൾക്കും കുട്ടികൾക്കും വിതരണം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജനൂപ് പുഷ്പാകരൻ തുണി സഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ,പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയുള്ള ബോധവത്ക്കരണ നോട്ടീസും വിതരണം ചെയ്തു..
 January  08
									
										12:53
										2020
									
								

 
                                                        
 
 