SCHOOL EVENTS

പുത്തരി പായസം കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക് പണ്ടുകാലത്തെ നാട്ടറിവ് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി പുത്തരിപായസം ഉണ്ടാക്കികൊടുക്കുകയും അതിന്റെ ഗുണങ്ങളെ കുറിച്ചും പോഷകങ്ങളെക്കുറിച്ചുമുള്ള അറിവ് പകര്‍ന്ന് കൊടുക്കുകയും ചെയ്തു.

January 17
12:53 2020

Write a Comment