SCHOOL EVENTS

ലൗ പ്ലാസ്റ്റിക്

പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി പാലോട് എൻ.എസ്.എസ്.ഹെസ്കൂളിലെ സിഡ് യൂണിറ്റ് പ്രദേശങ്ങളിൽ വീടുകളിൽനിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും പഞ്ചായത്തിന് കൈമാറുകയും ചെയ്തു.

January 20
12:53 2020

Write a Comment