SCHOOL EVENTS

പോലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി പദ്ധതിയുമായി സീഡ് ക്ലബ്

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ മോഡൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത മിഷന്റെ സഹായത്തോടെ പച്ചക്കറി കരനെൽ കൃഷിക്ക് തുടക്കമിട്ടു .പദ്ധതി യുടെ ഉദ്തഘാടനം ബഹു ; കൃഷി മന്ത്രി ശ്രീ. വി .എസ് സുനിൽകുമാർ ഉദ്തഘാടനം ചെയ്തു .ബഹു;കരുനാഗപ്പള്ളി എം.എൽ.എ ശ്രീ.ആർ.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു .അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ.വിദ്യാധരൻ സാർ സീഡ് കൃഷി പയർ തൈകൾ നാട്ടു ഉദഘാടനം ചെയ്തു കൃഷി ഓഫീസർ വീണ വിജയൻ വാർഡ് കൗൺസിലർ ശ്രീകുമാർ പി ടി എ പ്രസിഡന്റ് വിനീത് സിഎംസി ചെയർമാൻ അഷറഫ് കോ ഓർഡിനേറ്റർ സോപാനം ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു

January 21
12:53 2020

Write a Comment