SCHOOL EVENTS

ഹരിത ബോധവത്കരണ കരോൾ

കരുനാഗപ്പള്ളി ഗവഃ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് വിദ്യാർത്ഥികളാണ് വ്യത്യസ്തമായി ക്രിസ്തുമസ് ആഘോഷിച്ചത് .ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപേക്ഷിച്ചും ജങ്ക് ഫുഡ് ഉപേക്ഷിച്ചു നാട്ടുഭക്ഷണം ശീലമാക്കിയും കൃഷിയെ വീണ്ടെടുത്തും ഒരു നവകേരളം സൃഷ്ടിച്ചു നമുക്കൊന്നിച്ചു ലോകത്തിനൊപ്പം നടക്കാം എന്ന സന്ദേശം അടങ്ങിയ ക്രിസ്തുമസ് നവവത്സരാശംസകളും മധുരവും വിതരണം ചെയ്തുകൊണ്ടാണ് സീഡ് വിദ്യാർത്ഥികൾസാന്താക്ലോസ് വേഷത്തിൽ ക്രിസ്തുമസ് ഗാനങ്ങളും പരിസ്ഥിതി ഗാനങ്ങളും പരിസ്ഥിതി സന്ദേശവുമായി ക്രിസ്തുമസ് തലേന്ന് നഗരത്തിൽ എത്തിയത്

February 05
12:53 2020

Write a Comment