SCHOOL EVENTS

ഔഷധത്തോട്ടം ആയുർവ്വേദാശുപത്രിയിൽ

കരുനാഗപ്പള്ളി ഗവഃ ആയുർവേദാശുപത്രിയിൽ ഔഷധത്തോട്ടം ഒരുക്കി സീഡ് ക്ലബ് .കരുനാഗപ്പള്ളി ഗവഃ ഹയർസെക്കണ്ടറി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികളാണ് ഔഷധത്തോട്ടം ഒരുക്കിയിരിക്കുന്നത് അപൂർവ സസ്യങ്ങളുൾപ്പെടെ അൻപതില്പരം ഔഷധസസ്യങ്ങൾ സീഡിൻറെ ഈ തോട്ടത്തിലുണ്ട്

February 05
12:53 2020

Write a Comment

Related Events