SCHOOL EVENTS

ഹരിതാഭമായ ഭൂമിക്കായി

പാലോട് എൻ എസ് എസ് ഹൈസ്കൂളിൽ സീഡ് പ്രവർത്തകർ ഹരിത കേരളം മിഷൻ വേണ്ടി രണ്ടായിരം തൈകളുടെ വിത്തുകൾ ചിരട്ടയിൽ തയാറാക്കുന്നു കോവിടു കാലം ഫലപ്രധമായി വിനിയോഗിക്കുകയാണ് ഇവിടുത്തെ സീഡ് പ്രവർത്തകർ

April 30
12:53 2020

Write a Comment