Covid കാലത്തേ പച്ചക്കറി കൃഷി
ലോകം കോവിഡിനെ കീഴടക്കുവാൻ വീട്ടിലിരിക്കുമ്പോൾ ഇ അവധികാലം ശെരിയായി വിനിയോഗിക്കുകയാണ് പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ സ്കൂൾ പരിസരം പൂർണമായി ഉപയോഗിച്ചുകൊണ്ട് കൃഷി ആരംഭിച്ചിരിക്കുന്നു അടുത്ത അധ്യയന വർഷത്തെ കുട്ടികൾക്കായി വിഷരഹിത പച്ചക്കറി നൽകുക എന്ന ലക്ഷ്യത്തോടെ അതിനായ് ചീര , മരച്ചീനി , പാവൽ ,പടവലം ,കോവൽ , ഇഞ്ചി , പയർ ,ചേന , ചേമ്പ് ,കാച്ചിൽ ,വാളരി , എന്നിവ കൃഷിചെയ്യുന്നു കൂടാതെ H165. എന്ന സവിശേഷ ഇനം മരച്ചീനി മൂന്ന് എണ്ണം നട്ടു ഒരു മൂട്ടിൽ നിന്നും 100, കെജി വിളവാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് കൂടാതെ ശലഭപാർക് നാട്ടുമാന്ചോട്ടിലെ ക്ലാസ് റൂം ഇവയും തയാറാക്കിവരുകയാണ് ഇവിടുത്തെ സീഡ് പ്രവർത്തകരും അദ്ധ്യാപകരും
April 30
12:53
2020