നാളെക്കായി നമുക്കു വിതച്ചീടാം
COVID19, കാലത്തേ അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകരും അദ്ധ്യാപകരും പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ വിത്തെറിഞ്ഞു പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് കൊല്ലരുകൊണം വാർഡ് മെമ്പർ പി എൻ അരുൺകുമാർ പി ടി എ പ്രസിഡണ്ട് ശ്രീ അജിത് പെരിങ്ങമ്മല എന്നിവർ പങ്കെടുത്തു
May 09
12:53
2020