കോവിഡ് കാലത്തേ നൂറുമേനി
കോവിഡ് കാലത്തേ നൂറുമേനി കൊറോണ കാലത്ത് നെൽകൃഷിയുടെ നൂറുമേനി സൃഷ്ടിച്ചിരിക്കയാണ് പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകർ പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ചെയ്ത നെൽ കൃഷി വിളവെടുത്തു ഇ നെൽ ഉപയോഗിച്ച് സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണം തയ്യാറാക്കി നൽകാനാണ് സീഡ് പ്രവർത്തകർ ആലോചിക്കുന്നത്
September 05
12:53
2020