SCHOOL EVENTS

സെപ്റ്റംബർ 18 ലോക മുള ദിനം

ലോക മുള ദിനം ആചരിച്ചു .മുള കൊണ്ടുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുകയും ,പോസ്റ്ററുകൾ തയ്യാറാക്കുകയും ,വീഡിയോ തയ്യാറാക്കി .paristhipravarthakan ദയാൽ സാറിന്റെ ആശംസകൾ വീഡിയോ അവതരണത്തിലൂടെ സീഡ് ഗ്രൂപ്പിൽ നൽകുകയും ചെയ്തു .

December 23
12:53 2020

Write a Comment