SCHOOL EVENTS

പ്രതിരോധത്തിനായി മാസ്ക്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികലില്‍ ആരോഗ്യത്തിന്റെയുംപ്രതിരോധത്തിന്റെയും അവബോധം വളര്‍ത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കി ഒപ്പം മാസ്ക് സ്വയം നിര്‍മ്മിക്കാനും ധരിക്കുവാനും ഉള്ള പരിശീലനം നല്‍കി.കുട്ടികള്‍ സ്വയം നിര്‍മ്മിച്ച മസ്കുകള്‍ ധരിച്ചു ഫോട്ടോകള്‍ അയച്ചുതന്നു

January 01
12:53 2021

Write a Comment