SCHOOL EVENTS

ഹരിതഭൂമി

എല്ലാ ഞായറാഴ്ചയും സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തങ്ങളുടെ വീടുകളിലെ ഔഷധ ചെടിയെ സ്കൂള്‍ ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുത്തുന്നു. ഇതിനോടകം ഒട്ടനവധി ഔഷധങ്ങളെ കണ്ടറിയാന്‍ ഈ ഹരിതഭൂമി പദ്ധതി സഹായകമാകുന്നു. ഇപ്രകാരം പരിചയപ്പെടുന്നവ നട്ടുപിടിപ്പിക്കാനും സസ്യ പരിപാലനത്തോടുള്ള ആമുഖ്യം വര്‍ധിക്കാനും ഇടയാകുന്നു.

January 27
12:53 2021

Write a Comment