SCHOOL EVENTS

ബാലിക ദിനം

കാളിയാര്‍ സെന്റ്‌. മേരീസ് എല്‍. പി.സ്കൂളിലെ പെണ്‍കുട്ടികള്‍ ആദരിക്കപ്പെട്ട സുദിനംആയിരുന്നു ജനുവരി ഇരുപത്തിനാല്.ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതത്വം ഇല്ലാതെ കൊല്ലപ്പെടുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടും ഈ സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കികൊണ്ടും ബാലിക ദിനം ആചരിച്ചു.മാതാപിതാക്കളും സഹോദരങ്ങളും പൂച്ചെണ്ടും മുത്തവും നല്‍കി അവര്‍ക്ക് ആദരവേകി.

February 03
12:53 2021

Write a Comment