SCHOOL EVENTS

റിപ്പബ്ലിക് ദിനാചരണം

കാളിയാര്‍ സെന്റ്‌.മേരീസ് എല്‍ പി സ്കൂളില്‍ റിപ്പബ്ലിക് ദിനാചരണം ആഘോഷിച്ചു.വാര്‍ഡ്‌മെമ്പര്‍ ശ്രീമതി ഇസബെല്ല ജോഷി പതാക ഉയര്‍ത്തി. അധ്യാപകര്‍ സന്നിഹിതരായിരുന്നു.കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ ദേശീയ പതാക നിര്‍മ്മിച്ചു.

February 03
12:53 2021

Write a Comment