SCHOOL EVENTS

ഒരു പൊന്‍തൂവല്‍ കൂടി

ഹരിതകേരളം മിഷന്‍ -ശുചിത്വ മാലിന്യ സംസ്കരണ ദൗത്യങ്ങള്‍ നടത്തിയതിലൂടെ കാളിയാര്‍ സെന്റ്‌.മേരീസ് എല്‍.പി.സ്കൂള്‍ഓഫീസിന്ഹരിത ഓഫീസ് 'എ' ഗ്രേഡ് സാക്ഷ്യപത്രംലഭിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ തീരുമാനിച്ചു

February 03
12:53 2021

Write a Comment