വിരുന്നെത്തിയ ദേശീയ പക്ഷി
നമ്മുടെ ദേശീയ പക്ഷിയായ മയിലിനെ കാണുന്നതുതന്നെ എത്ര കൌതുകകരമാണ്. കാളിയാര്‍ സെന്റ്. മേരീസ്. എല്‍. പി സ്കൂള്‍ വളപ്പില്‍ വിരുന്നെത്തിയ മയില്‍ പരിസരത്ത് വളരെ ഏറെ സമയം ചെലവിട്ടു
 February  12
									
										12:53
										2021
									
								

 
                                                        
 
 