കോവിഡ് കാലത്തെ നേരിടുന്നതിനായി മാസ്കും ശുചീകരണ വസ്തുക്കളും നിർമ്മിച്ച് വിതരണം ചെയ്തു...
കോവിഡ് കാലത്തെ നേരിടുന്നതിനായി കോളയാട് സ്നേഹഭവനിലെ നിരാലംബരായ ഇരുന്നൂറ്റി അൻപതു അന്തേവാസികൾക് വേണ്ട മാസ്ക്, ഹാൻഡ്‌വാഷ്,ഫിനോയിൽ, സോപ്പ്, വാഷിംഗ് പൌഡർ നിർമ്മിച്ച് നൽകി. കൂടാതെ ധനസഹായമായി അയ്യായിരം രൂപയും നൽകി.
March 18
12:53
2021