സ്മൃതി വനം
മലയാളത്തിൻ്റെ പ്രിയ കവയിത്രി ശ്രീമതി സുഗതകുമാരി ടീച്ചറിന്റെ 86 മത് ജന്മദിനമാണ് ജനുവരി 22. ഈ ദിനത്തിൽ ടീച്ചറിന്റെ ഓർമ്മയ്ക്കായി വീയപുരം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ സീഡ് ക്ലബ്ബ് സമർപ്പിക്കുന്നു
March 25
12:53
2021