SCHOOL EVENTS

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളില സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളും സീഡ് ക്ലബ്ബ് അംഗങ്ങളും

March 25
12:53 2021

Write a Comment