മരുവൽക്കരണ വിരുദ്ധ ദിനാചരണം
കുട്ടികൾ സ്കൂളിലെത്തിച്ചേരുന്നതുവരെ എല്ലാ പ്രധാന ദിനങ്ങളും online ആയി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. ഇന്ന് ജൂൺ 17, മരുവൽക്കരണ വിരുദ്ധ ദിനം. അനുദിനം മരുഭൂമിയായിക്കൊണ്ടിരിക്കുന്ന ഭൂമിയെ വീണ്ടും ഹരിതാഭമാക്കുവാൻ, സകല ജീവജാലങ്ങളുടേയും നിലനിൽപ്പിന് പ്രകൃതിയുടെ പച്ചപ്പ് അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിക്കുവാൻ ഒരു ദിനം. അമ്മ ഭൂമിയ്ക്കായി ഞങ്ങളുടെ പ്രാർത്ഥന.
March 25
12:53
2021