വിദ്യാർത്ഥികൾക്ക് കൃഷി പാഠങ്ങൾ പകർന്ന് ഞാറ് നടീൽ ഉത്സവം..
വിദ്യാർത്ഥികൾക്ക് കൃഷിപാഠങ്ങൾ പകർന്ന് ഞാറ് നടീൽ ഉത്സവം...... വിദ്യാർത്ഥികൾക്ക് കാർഷിക സംസ്കൃതിയുടെ അനുഭവ പാഠങ്ങൾ പകർന്ന് മട്ടന്നൂർ മഹാദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നഗരമധ്യത്തിലെ തീപ്പുറത്തു വയലിൽ ആരംഭിച്ച നെൽകൃഷിയിൽ ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങളും പങ്കാളികളായി. പഴയകാലത്ത് ഞാറ് നടുമ്പോൾ പാടിയിരുന്ന നാട്ടിപ്പാട്ട് പാടിയാണ് കുട്ടികൾ ഞാറ് നാടീലിന് തുടക്കം കുറിച്ചത്....
July 04
12:53
2021