SCHOOL EVENTS

ട്വന്റി 20 ക്വിസ് സീരീസിന് തുടക്കം

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സീ‍ഡ് പദ്ധതിയുടെ ഭാഗമായി ട്വന്റി 20 ക്വിസ് സീരീസ് ആരംഭിച്ചു. 20 ദിവസങ്ങൾ കൂടുമ്പോൾ 20 ചോദ്യങ്ങൾ വീതമുള്ള പരിസ്ഥിതി പ്രശ്നോത്തരിയാണ് സംഘടിപ്പിക്കുന്നത്. ഗൂഗിൾ ഫോമിലൂടെ നടത്തിയ ആദ്യ മത്സരത്തിൽ സ്ക്കൂൾ തലത്തിൽ ആയിഷ അഷ്മിൻ വി കെ 8E ഒന്നാം സ്ഥാനവും നിരഞ്ജനലക്ഷ്മി കെ 10B രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീഡ് ക്ലബ്ബ് തലത്തിൽ ഫാത്തിമ നൗറിൻ പി ടി 10E ഒന്നാം സ്ഥാനവും ദേവ്ന ദിനേശ് ഡി എസ് 9C രണ്ടാം സ്ഥാനവും നേടി.

July 12
12:53 2021

Write a Comment