പ്രശ്നോത്തരിയിലെ വിജയികൾ
പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സീഡ് ക്ലബ്ബ് സംഘടിപ്പിച്ചTwenty 20 Quiz Series ലെ വിജയികളെ പ്രഖ്യാപിച്ചു. 20 ദിവസങ്ങൾ കൂടുമ്പോൾ 20 ചോദ്യങ്ങൾ വീതമുള്ള പരിസ്ഥിതി പ്രശ്നോത്തരിയിലെ രണ്ടാമത്തെ മത്സരമാണ് ഇപ്പോൾ നടന്നത്. സ്ക്കൂൾ തലത്തിൽ റിഫ്ന ഫാത്തിമ 10A (ഒന്നാം സ്ഥാനം), നിരഞ്ജനലക്ഷ്മി കെ 10B (രണ്ടാം സ്ഥാനം), ഫാത്തിമ ഫർഹ 10B (മൂന്നാം സ്ഥാനം) എന്നിവരെയും സീഡ് ക്ലബ്ബ് തലത്തിൽ ഫാത്തിമ നൗറിൻ പി ടി 10E (ഒന്നാം സ്ഥാനം), അഷിൻ നസീർ കെ കെ 8A (രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികൾ.
July 31
12:53
2021