കൊതുകുനിവാരണദിനം
മട്ടന്നൂർ : ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കന്ററി സ്കൂൾ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കൊതുകുനിവാരണ ബോധവൽക്കരണ പരിപാടികൾ നടത്തി. പ്രതിസന്ധി കാലമായതിനാൽ ഷോട്ട് വീഡിയോ യിലൂടെയും പോസ്റ്റർ രചന യിലൂടെയും ബോധവത്കരണം നടത്തിയത്.
August 21
12:53
2021