പ്ലാസ്റ്റിക് ട്രൈകൾ ഒഴിവാക്കി കൊണ്ട് വിത്തുകൾ മുളപ്പിക്കുന്ന പുതിയമാർഗം കണ്ടെത്തിയിരിക്കുകയാണ്ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ...
പ്ലാസ്റ്റിക് ട്രേകൾ പൂർണമായും ഒഴിവാക്കികൊണ്ട് പ്ലാവിലയിലും തേങ്ങോലയിലും വിത്തുകൾ മുളപ്പിക്കുന്ന രീതിയാണ് ശ്രീ ശങ്കര വിദ്യa പീഠം സീഡ് അംഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
January 02
12:53
2022