ഏച്ചൂര്‍ വെസ്റ്റ് യു പി സ്കൂളിലെ പരിസ്ഥിതിദിനം
2021-2022 വര്‍ഷത്തെ ലോക പരിസ്ഥിതിദിനാചരണം പ്രഥാനധ്യാപിക ശ്രീമതി ജലജ ടീച്ചറുടെ നേതൃത്വത്തില്‍ വാര്‍മെമ്പറും സഹപ്രവര്‍ത്തരും ചേര്‍ന്നുകൊണ്ട് വൃക്ഷത്തെെ നട്ട് പരിസ്ഥിതിദിനാഘോഷത്തിന് തുടക്കം കുറിച്ചു.
January 27
12:53
2022