കൃഷിപാഠം
എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കൃഷിപാഠം പദ്ധതിയില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനിഷയുടെ അധ്യക്ഷതയില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള നടീല്‍ ഉദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പറും പി ടി എ പ്രസിഡന്റും ആശംസകള്‍ അര്‍പിച്ചു അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് രക്ഷിതീക്കളും പരിപാടിയില്‍ പങ്കെടുത്തു.
January 31
12:53
2022