ഒാരോതുള്ളി ജലവും പ്രകൃതിയിലേക്ക്..............
സീഡ് ക്ലാസിന്റെ നേതൃത്വത്തില്‍ ശുചിത്വം സുന്ദരം പദ്ധതിക്ക് നവംമ്പര്‍ മാസം തുടക്കം കുറിച്ചു. ഒാരോതുള്ളി ജലവും അമൂല്യമാണ് .ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും ക്ട്ടികള്‍ക്കാവശ്യമായ ജലം ചേര്‍ന്ന് ഒഴിച്ചു കൊടുക്കുകയും അത് ചെടികള്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ ഉപയോഗിക്കുവാനും നിര്‍ദ്ദേശം നല്‍കി.
January 31
12:53
2022