ശുചിത്വം ശീലമാക്കൂ..........
ഏച്ചൂര്‍ : ഏച്ചൂര്‍ വെസ്റ്റ് യു പി സ്കൂളില്‍ സീഡ് കൂട്ടുകാര്ും അധ്യാപകരും ഇക്കുറി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരിസരവും ശുചീകരിച്ചു.
January 31
12:53
2022