നാട്ടുമഞ്ചോട്ടിൽ
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ 'സുഗതകുമാരി സ്മൃതി' എന്ന പരിപാടിയുടെ ഭാഗമായി നാട്ടുമാവിൻ തൈകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി സി ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു.
February 16
12:53
2022