SCHOOL EVENTS

Kunjupareeksha

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് കുട്ടികൾക്ക് എത്രത്തോളം അവബോധം ഉണ്ടെന്ന് അറിയുന്നതിന് നടത്തിയ പരീക്ഷ. കുടുംബശ്രീ സംസ്ഥാനമിഷൻ ബാലസഭ കുട്ടികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുകയായിരുന്നു.

February 20
12:53 2022

Write a Comment