SCHOOL EVENTS

Zoooooommmmm...2021 [bird's Watching]

ചുറ്റുപാടും കാണുന്ന വിവിധ പക്ഷികളെ നിരീക്ഷിക്കുന്നതിനും അവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും വേണ്ടി ആരംഭിച്ച പരിപാടിയാണ് Zooooommmm 2021 കുട്ടികളും രക്ഷകർത്താക്കളും ഒരുപോലെ ഈ പരിപാടിയെ ഇഷ്ടപ്പെട്ടു. രക്ഷകർത്താക്കളുടെ സഹായത്തോടെ ചിത്രങ്ങൾ, വീഡിയോ എന്നിവ തയ്യാറാക്കുന്നതിനും തൂവലുകൾ ശേഖരിക്കുന്നതിനും കൂടുതലായി പക്ഷികളെക്കുറിച്ച് പഠിക്കുന്നതിനും കുട്ടികൾ ശ്രമിച്ചു.

February 20
12:53 2022

Write a Comment