SCHOOL EVENTS

Pazhonnum Pazhalla

പ്ലാസ്റ്റിക് ഉൾപ്പെടെ നിരവധി വസ്തുക്കളെയാണ് ഉപയോഗശൂന്യമെന്ന് പറഞ്ഞ് നമുക്ക് ചുറ്റും വലിച്ചെറിയുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താമെന്നും അതിലൂടെ കുട്ടികളുടെ സർഗ്ഗവാസന ഉണർത്തി ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പാഴയതൊന്നും പാഴല്ല എന്ന ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. മുതിർന്നവരുടെ സഹായത്തോടെ കുട്ടികൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

February 21
12:53 2022

Write a Comment