SCHOOL EVENTS

കത്തിക്കരുതീ വിപത്തിനെ....ഷോർട്ട് ഫിലിം

ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് - പരിസ്ഥിതി ക്ലബ്ബിൻ്റെ അഭിമുഖത്തിൽ പ്ലാസ്റ്റിക് നൽകുന്ന വിപത്തിനെ തിരെ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി "കത്തിക്കരുതീ വിപത്തിനെ" എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി.

March 01
12:53 2022

Write a Comment