SCHOOL EVENTS

മാലൂര്‍ യു പി സ്കൂളില്‍ ജൈവപച്ചക്കറിത്തോട്ടനിര്‍മ്മാണം

മാലൂര്‍ യു പി സ്കൂളില്‍ സീഡ് ക്ലബിന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറിത്തോട്ട നിര്‍മ്മാണം നടത്തി .മാലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ശാന്ത ഉദ്ഘാടനം ചെയ്തു.സീഡ് കോര്‍ഡിനേറ്റര്‍ കെ സജീവ്കുമാര്‍,പി ജലജ,എം പി ജിത എന്നിവര്‍ സംസാരിച്ചു.

June 28
12:53 2017

Write a Comment