SCHOOL EVENTS

ഉച്ചഭക്ഷണത്തിന് ഒരു മുറം പച്ചക്കറി

സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം തയ്യാറാക്കി .സീഡ് അംഗങ്ങള്‍ ക്രമമായി അവയുടെ പരിപാലനം നടത്തുന്നു . വഴുതന , പയര്‍ എന്നിവയുടെ വിളവെടുപ്പിന് സീനിയര്‍ അസിസ്റ്റന്റ് തങ്കമണി റ്റീച്ചര്‍ നേതൃത്വം നല്‍കി .ശേഖരിച്ച പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു .

July 28
12:53 2017

Write a Comment