ലഹരിക്കെതിരെ തട്ടയിൽ എസ് കെ വി യിലെ സീഡ് പ്രവർത്തകർ
തട്ടയിൽ എസ്.കെ വി യു പി സ്‌കൂളിൽ ലഹരി വിരുദ്ധ ദിനം . ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ പറ്റി കുട്ടികളെ ബോധവാന്മാരാക്കാൻ തട്ടയിൽ എസ് കെ വി യു പി എസിൽ കൊടുമൺ പോലീസ് സ്റ്റേഷനിലെ വിൽസൺ സാർ ക്‌ളാസ് നയിച്ചു.ചടങ്ങിൽ സീഡ് കോഡിനേറ്റർ സന്തോഷ് കുമാർ , ഹെഡ്മിസ്ട്രസ് അനിത കുമാരി തുടങ്ങിയവർ പങ്കെടുത്തു
August 12
12:53
2017


