SCHOOL EVENTS

അംബേദ്ക്കർ കോളനി ശുചീകരിച് എസ് കെ വി യിലെ സീഡ് പ്രവർത്തകർ

തട്ടയിൽ എസ് കെ വി യു പി സ്‌കൂളിലെ സീഡ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ മാലിന്യ നിർമ്മാർജ്ജനവും ശുചീകരണവും നടത്തി. പന്തളം തെക്കേക്കര പഞ്ചായത്തിലെ അംബേദ്‌കർ കോളനി കേന്ദ്രീകരിച് ആണ് സീഡ് അംഗങ്ങൾ മാലിന്യ നിർമ്മാർജ്ജനവും ശുചീകരണവും നടത്തിയത്. പ്രസ്തുത പരിപാടി പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി ഉദ്‌ഘാടനം ചെയ്തു .

August 12
12:53 2017

Write a Comment