SCHOOL EVENTS

"ഓണത്തിന് ഒരു മുറം പച്ചക്കറി" @ മലമുകൾ സെൻറ് ഷന്താൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ

ഓണത്തിനോടനുബന്ധിചച് കൃഷിവകുപ്പും മലമുകൾ സെൻറ് ഷന്താൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാതൃഭൂമി സീഡിലെ വിദ്യാർത്ഥികളും ചേർന്ന് നടപ്പാക്കുന്ന "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ ഉത്‌ഘാടനം വാർഡ് കൗൺസിലർ റ്റി .ബാലൻ നിർവഹിച്ചു. പച്ചക്കറിത്തോട്ടം ഉത്‌ഘാടനം നെട്ടയം കൗൺസിലർ ശ്രിമതി.രാജിമോൾ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ.ഫിലി കുര്യൻ, ശ്രിമതി.മഞ്ജു. വി. (കൃഷി ആഫിസർ,വട്ടിയൂർക്കാവ് ),സ്കൂൾ മാനേജർ സിസ്റ്റർ.സിൽവി ഞായർകുളം, ശ്രീ .ബാലചന്ദ്രൻ നായർ,വട്ടിയൂർക്കാവ് സഹകരണ ബാങ്ക് പ്രസിഡന്റ്,ശ്രീ.R .K രാജേഷ് ,ശ്രീ.പഴനിയാർ പിള്ള എന്നിവർ പങ്കെടുത്തു .

August 17
12:53 2017

Write a Comment