SCHOOL EVENTS

Karshika Olympics 29 Aug 2017

ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ സെൻറ് ഷന്താൾ ഇംഗ്ലീഷ് മീഡിയം സ്കൂളും മാതൃഭൂമി സീഡും സംയുക്തമായി നടത്തിയ കാർഷിക ഒളിംപിക്സിൻറെ ഉത്‌ഘാടനം 29 ആഗസ്റ്റ് 2017 ന്സ്കൂ ൾ മാനേജർ റവ.സിസ്‌റ്റർ .സിൽവി ഞായർകുളം നിർവ്വഹിച്ചു .അധ്യക്ഷത പ്രിൻസിപ്പാൾ.സിസ്‌റ്റർ .ഫിലി കുര്യൻ നിർവഹിക്കുകയും ചെയ്തു.തുടർന്ന് നടന്ന വിവിധ കാർഷിക ഉത്പന്നങ്ങളുപയോഗിച്ചുകൊണ്ടുള്ള കായിക മത്സരങ്ങളായ മത്തൻ ഓട്ടം ,പാണ്ടിക്കളി,കാൽപന്ത് തട്ടിക്കളി ,പുന്നക്കയ്ക പറക്കൽ മുതലായവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു

September 01
12:53 2017

Write a Comment