SCHOOL EVENTS

പ്രകൃതി സംരക്ഷണം

100 നാട്ടുമാവിന്‍ തൈകള്‍ ശേഖരിച്ച് വീട്ടില്‍ മാവ് ഇല്ലാത്ത കുട്ടികള്‍ക്ക് വിതരണം ചെയ്തു.കര്‍ഷകവനിതയായ ശ്രീമതി ദിവ്യയെ ആദരിച്ചു. നാട്ടുമാവിന്‍ തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് ശ്രീമതി ദിവ്യ ഈ പദ്ധതി ഉത്ഘാടനം ചെയ്തു.ശ്രീമതി ദിവ്യ ജൈവപച്ചക്കറി കൃഷിയെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.തുടര്‍പ്രവര്‍ത്തനമായി തൈകള്‍ നല്‍കിയ പ്ലാസ്റ്റിക് കവര്‍ സ്കൂളില്‍ എത്തിക്കാനും അന്യം നിന്നുപോകുന്ന സസ്യങ്ങളുടെ തൈകള്‍ ശേഖരിച്ച് വിതരണം ചെയ്യാനും നിര്‍ദേശം നല്‍കി.

September 19
12:53 2017

Write a Comment