SCHOOL EVENTS

കൊതുകിനെ തുരത്താന്

കെട്ടിക്കിടക്കുന്ന ജലത്തില് ആണ് കൊതുകുകള് പെറ്റ് പെരുകുന്നത് ആയതിനാലാണ് ഹയര് സെക്ക്ന്ററി സ്കൂളിന്റെ സ്ഥലത്ത് കെട്ടികിടക്കുന്ന ജലത്തെ സീഡ് കുട്ടികള് ഒഴുക്കി കളഞ്ഞ് കൊതികിന്റെ പ്രജനനം തടഞ്ഞത്.

September 22
12:53 2017

Write a Comment