SCHOOL EVENTS

മഴക്കാല രോഗങ്ങള്ക്കെതിരെ ബോധവല്ക്കരണ ദിനം

മഴക്കാലം അസുഖങ്ങളുടെ കാലമായിരിക്കുന്നു. ഇത്തരത്തില് പകരുന്ന രോഗങ്ങലെ ജനങ്ങള്ക്കുമുന്നില് തുറന്നുകാട്ടി അവയുടെ പ്രതിരോധപ്രവര്ത്തനങ്ങള് കൂടുതല് ഫലവത്താക്കുന്ന ബോധവല്ക്കരണ പ്രവര്ത്തനങ്ങള് പത്തിരിപ്പാല സ്കൂള്‍ സീഡ് ഇക്കോ ക്ലബിന്റെ നേതൃത്വത്തില് നടന്നു മങ്കര പോലീസ് സബ് ഇന്പെക്ടര് പ്രവര്ത്തനങ്ങള്ക്ക് എല്ലാ വിധ ആശെസകളും അര്പ്പിച്ചു

September 22
12:53 2017

Write a Comment