കാര്‍ഷികസെമിനാര്‍,വിദ്യാലയപച്ചക്കറികൃഷി
കരുനാഗപ്പള്ളിഗവ;എച്ച്,എസ്,എസ്,സീഡ്ക്ലബ് വിദ്യാലയത്തിലെ കൃഷിയിടത്തിലും സ്കൂളിനടുത്തെ10വീടുകളിലുമായി പച്ചക്കറി കൃഷി തുടങ്ങി,നഗരസഭാംഗം ശ്രീ,ശിവപ്രസാദ്ഉദ്ഘാടനംചെയ്തു,കാര്‍ഷിക സെമിനാര്‍ കരുനാഗപ്പള്ളി കൃഷി അസിസ്റ്റണ്ടിന്‍റെ നേത്രുത്വത്തില്‍ നടന്നു.ചടങ്ങില്‍ഓണത്തിന്ഒരുമുറം പച്ചക്കറിപദ്ധതിയുടെഭാഗമായി വിത്ത് വിതരണംനടന്നു
September 25
12:53
2017