CRADLE FOR TURTLES

കടലാമ മുട്ടമോഷണം അന്വേഷണം ഉര്‍ജിതം

തൃശ്ശൂര്‍: ചാമക്കാല കടപ്പുറത്ത് കടലാമ മുട്ടകള്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
സോഷ്യല്‍ഫോറസ്ട്രി ചാലക്കുടി റേയ്ഞ്ച് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ കെ.എ. റോയ്, സോഷ്യല്‍ ഫോറസ്ട്രി പൊങ്ങണംകാട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഓംപ്രകാശ് കെ.ആര്‍. എിവരുടെ നേതൃത്വത്തിലുള്ള സംഘം ചാമക്കാല കടപ്പുറത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുത്. കടലാമ മുട്ട'യിടുതിന്റെ ലക്ഷണങ്ങള്‍ നോക്കി സ്ഥിരം മുട്ട'മോഷണം നടത്തുവരാണ് ഇതിന് പുറകിലെ് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുു.
കന്യാകുമാരി ടര്‍ട്ടില്‍ ന്യൂസ് പ്രവര്‍ത്തകര്‍ ടര്‍ട്ടില്‍ വാര്‍ക്ക് നടത്തുതിനിടയിലാണ് മുട്ടമോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍് ന്യൂസ് ഫോര്‍ ടര്‍ട്ടില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ രവി പനക്കലിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. അന്വേഷണം നടത്തിയ അധികൃതര്‍ പറഞ്ഞത് കടലാമ മുട്ടകളെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും കടലാമകള്‍ക്കും അവയുടെ മുട്ടകള്‍ക്കും എതിരെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കു ലഭിക്കു നിയമനടപടികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് കാരണം. ഇതിനാല്‍ വനംവകുപ്പിന്റെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സൂചനാഫലകങ്ങള്‍, കടലാമ സംരക്ഷണ യോഗങ്ങള്‍ എിവ സംഘടിപ്പിക്കും. വീണ്ടും മോഷണം നടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെ് അധികൃതര്‍ വ്യക്തമാക്കി.


January 20
12:53 2016

Write a Comment