CRADLE FOR TURTLES

മന്ദലാംകുന്ന് ബീച്ചിലും കടലാമകള്‍ മുട്ടയിടാനെത്തി

മന്ദലാംകുന്ന് ബീച്ചിലും കടലാമകള്‍ മുട്ടയിടാനെത്തി
മന്ദലാംകുന്ന്: മന്ദലാംകുന്ന് കടപ്പുറത്ത് ഒലിവ് റെഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടാനെത്തി. സോഷ്യല്‍ഫോറസ്ട്രി ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെ നിര്‍ദേശാനുസരണം 300 മുട്ടകള്‍ വിരിയിക്കാനായി സുക്ഷിതമായ ഇടത്തില്‍ മാറ്റി നിക്ഷേപിച്ചു. മാതൃഭൂമി സീഡിന്റെ കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാപ്പാളി ക്ലബ് ഭാരവാഹികളായ സലാം, കബീര്‍, നുറുദ്ദീന്‍ എന്നിവര്‍ ടര്‍ട്ടില്‍വാക്കിനെയാണ് കടലാമ മുട്ടകള്‍ കണ്ടെത്തിയത്.

January 20
12:53 2016

Write a Comment