CRADLE FOR TURTLES

കടല്‍തീരത്ത് കുട്ടികള്‍ മുട്ടയിടാനെത്തിയ കടലാമയുടെ പ്രതികാത്മ ചിത്രം തീര്‍ത്തപ്പോള്‍

മന്ദലാംകുന്ന്: കടല്‍ത്തീരത്ത് മുട്ടയിട്ട് തിരികെപോയ കടലാമയുടെ മുട്ടകള്‍ സംരക്ഷിച്ചിടത്ത് കടലാമയുടെ മണല്‍ ചിത്രം നിര്‍മിച്ച് കടല്‍ത്തീരത്തിലെ കുട്ടികള്‍ മാതൃകയായി.

January 21
12:53 2016

Write a Comment