സീഡ് ഒമ്പതാം വർഷ ഉദ്ഘാടനം, വടകര
June 06
12:53
2017
മാതൃഭൂമി സീഡ് പദ്ധതിയുടെ വടകര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നാട്ടുമാവിൻതൈ നട്ടുകൊണ്ട് വടകര ഡി.ഇ.ഒ . സി.കെ. വത്സല നിർവഹിക്കുന്നു